Advertisement

ആര്‍ കെ നഗര്‍ വോട്ടെണ്ണല്‍ തുടങ്ങി

December 24, 2017
0 minutes Read
rk nagar'

ആര്‍ കെ നഗര്‍ വോട്ടെണ്ണല്‍ തുടങ്ങി. ഒപിഎസ്, പളനിസ്വാമി എന്നിവര്‍ക്ക് വളരെ നിര്‍ണ്ണായകമായ മത്സരമാണിത്. ജയലളിതയുടെ മരണ ശേഷം ജനങ്ങള്‍ ആര്‍ക്കൊപ്പമെന്ന് തെളിയിക്കുന്ന വിധി കൂടിയാണിത്. പാര്‍ട്ടികള്‍ക്കുള്ളിലെ ഭിന്നതയും, രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കും ശേഷം ജന വിധി എന്ത് കൊണ്ട് പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഭരണത്തിലിരിക്കേ ആര്‍കെ നഗറില്‍ തോല്‍വിയുണ്ടായാല്‍ അതു സര്‍ക്കാരിന്റെ വീഴ്ചയായി കണക്കാക്കപ്പെടും. ആർകെ നഗർ കൂടാതെ, ഉത്തർ പ്രദേശിലെ സിക്കന്ദ്ര, ബംഗാളിലെ സബാങ്, അരുണാചൽ പ്രദേശിലെ പക്കേ – കസാങ്, ലികാബാലി എന്നിവിടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും ഇന്നറിയാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top