Advertisement

ജയലളിതയുടെ പിന്‍ഗാമി ടിടിവി ദിനകരന്‍; ഒന്നാം ഘട്ട വോട്ടെണ്ണലില്‍ ടിടിവിയ്ക്ക് വന്‍ ഭൂരിപക്ഷം

December 24, 2017
0 minutes Read
t t v dinakaran

ആര്‍ കെ നഗറില്‍ നടക്കുന്ന വോട്ടെണ്ണല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ടിടിവി ദിനകരന്‍ ഒന്നാം സ്ഥാനത്ത്. 5539വോട്ടുകള്‍ക്ക് മുന്നിലാണ് ടിടിവി ദിനകരന്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്നതാണ് ഫലം. എഐഡിഎംകെ ആണ് രണ്ടാം സ്ഥാനത്ത്. 1181വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മൂന്നാം സ്ഥാനത്താണ് ഡിഎംകെ.

ടിടിവി ദിനകരന്റെ വസതിയ്ക്ക് മുന്നില്‍ അനുയായികള്‍ ആഹ്ലാദ പ്രകടനം തുടങ്ങിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top