Advertisement

ഏറ്റുമാനൂരിൽ ഇന്ന് ഹർത്താൽ

December 26, 2017
Google News 0 minutes Read
tomorrow hartal at kannur tomorrow hartal at thrissur hartal at idukki hartal on mishel death tomorrow hartal at valayam hartal idukki pembilai orumai state wide hartal kerala wednesday state wide hartal on 13th hartal on 16th october Hartal in ettumanoor today

ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ ഇന്ന് ബിജെപി ഹർത്താൽ. ആർഎസ്എസ് കാര്യാലയത്തിന് തീവച്ച സാഹചര്യത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.

രണ്ട് ദിവസം മുൻപ് ഏറ്റുമാനൂർ ഐടിഐയിലെ ഒരു സംഘം കാര്യാലയത്തിന് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കാര്യാലയത്തിന് തീവച്ചത.്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here