Advertisement

തോണി മറിഞ്ഞ് അപകടം;മരിച്ചവര്‍ ആറ് പേരും കുട്ടികള്‍

December 26, 2017
0 minutes Read

മലപ്പുറം പൊന്നാനി നന്നംമുക്കില്‍ തോണി മറിഞ്ഞ അപകടത്തില്‍ മരിച്ചവരില്‍ ആറ് പേരും കുട്ടികള്‍. മരിച്ചവരില്‍ നാല് പേര്‍ പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും. പ്രസീന (13 വയസ്സ്) ,ആദിദേവ് (6),വൈഷ്ണവ (20), പൂജ (13), ജെനീഷ (11), ആദിനാഥ് (14) എന്നിവരാണ് മരണപ്പെട്ടവര്‍. ഒരു കുട്ടിയേയും മുതിര്‍ന്ന വ്യക്തിയേയും രക്ഷപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top