Advertisement

വിജയ് രൂപാണിയുടെ സത്യപ്രതിജ്ഞ ഇന്ന്

December 26, 2017
0 minutes Read
vijay rupani to swear in as gujarat cm today

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സെക്രട്ടറിയേറ്റ് വളപ്പിൽ രാവിലെ പതിനോന്ന് മണിക്കാണ് സത്യപ്രതിജ്ഞ. നിതിൻ പട്ടേലാണ് ഉപമുഖ്യമന്ത്രിയാകുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി ദേശിയ അധ്യക്ഷൻ അമിത് ഷാ എൻ.ഡി.എയുടെ 18 സംസ്ഥാങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കും.

അതേസമയം, പുതിയ മന്ത്രിസഭയുടെ മന്ത്രിമാർ ആരൊക്കെ എന്ന് ബി.ജെ.പി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top