Advertisement

ആദിത്യ ഇന്‍സാനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം

December 27, 2017
1 minute Read
adithya insan

ദേരാ സച്ചാ സൗദാ ആശ്രമത്തിന്റെ വക്താവ് ആദിത്യ ഇന്‍സാനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം. ഹരിയാന പോലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഗുര്‍മീത് റാം റഹീമിന് ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 25ന് ഹരിയാനയിലെ വിവിധ സ്ഥലങ്ങളില്‍ കലാപം നടത്തിയത് ആദിത്യ ഇന്‍സാന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇനി ആദിത്യയെയും മൂന്ന് കൂട്ടാളികളെയുമാണ് ഇനി പിടികൂടാനുള്ളത്.

adithya insan

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top