Advertisement

കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പ് ഫോറന്‍സിക് പരിശോധനയ്ക്കയച്ചു

December 27, 2017
0 minutes Read
kulbooshan jadavu

പാകിസ്ഥാനിലെ ജയിലില്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ചെന്ന ഭാര്യയുടെ ചെരിപ്പ് പാകിസ്ഥാന്‍ ഫോറന്‍സിക് പരിശോധയ്ക്ക് അയച്ചു. ചെരിപ്പില്‍ ലോഹതകിട് കണ്ടെതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് അയക്കുന്നതെന്നാണ് പാകിസ്ഥാന്റെ വിശദീകരണം. ജയില്‍ അധികൃതര്‍ ചെരിപ്പ് ഊരിവാങ്ങിയത് കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top