Advertisement

ഈ വെള്ളത്താടിയുള്ള അപ്പൂപ്പന്‍ വീടുകളില്‍ നുഴഞ്ഞുകയറി പണപ്പെട്ടി കാലിയാക്കും; മനീഷ് തിവാരി

December 27, 2017
7 minutes Read
maneesh tiwari

പ്രധാന മന്ത്രി നരേന്ദ്രമോഡിയെ കളിയാക്കി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ട്വിറ്റര്‍ പോസ്റ്റ്. അതിങ്ങനെ: “ലോകമെമ്പാടും ഈ സമയത്ത് വെളുത്ത താടിയുള്ള പ്രായമായ ഒരാള്‍ നിങ്ങളുടെ വീടുകളിലേക്ക് പതുങ്ങിക്കയറുകയും നിങ്ങളുടെ സോക്‌സുകളില്‍ പണം നിക്ഷേപിക്കുകയും ചെയ്യും എന്നാല്‍ ഇന്ത്യയില്‍ വെള്ളത്താടിയുള്ള ഒരാള്‍ ടെലിവിഷനിലൂടെ നിങ്ങളുടെ വീടുകളില്‍ നുഴഞ്ഞ് കയറി നിങ്ങളുടെ പോക്കറ്റ് അലമാര പണപ്പെട്ടി എന്നിവയില്‍ നിന്നും പണം എടുത്തുമാറ്റി സോക്സ് മാത്രമായി അവശേഷിപ്പിക്കുകയും ചെയ്യും എന്നാണ് ട്വിറ്റര്‍ പോസ്റ്റ്.

maneesh tiwari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top