രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ഭരണഘടനയെ കുറിച്ചും മതേതരത്വത്തെ കുറിച്ചും കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചും കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ച വിഷയത്തില്‍ വിദേശകാര്യമന്ത്രി സഭയില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വച്ചു. അതേ തുടര്‍ന്ന് രാജ്യസഭ 2 മണിവരെ നിര്‍ത്തിവച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here