Advertisement

ഹിന്ദുക്കള്‍ പുതുവത്സരാശംസകള്‍ നല്‍കരുത്; സ്വീകരിക്കുകയും ചെയ്യരുത്:സംഘപരിവാര്‍

December 27, 2017
1 minute Read

ജനുവരി ഒന്നിന് ഹിന്ദുക്കള്‍ പുതുവത്സരാശംസകള്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് സംഘപരിവാര്‍ സംഘടന. ഹിന്ദു ജനജാഗൃതി സമിതിയാണ് ജനുവരി ഒന്ന് ഹിന്ദുക്കളുടെ പുതുവര്‍ഷാരംഭമല്ലെന്ന പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘ഹിന്ദുക്കളെ,പുതുവര്‍ഷാരംഭം പാശ്ചാത്യരെപോലെ ഡിസംബര്‍ 31 ന് കുടിച്ച് കൂത്താടി ആഘോഷിക്കുന്നത് ഉപേക്ഷിക്കുക. ജനുവരി ഒന്നിന് പുതുവത്സരാശംസകള്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം അറിയിക്കുക. പുതുവര്‍ഷം ഹിന്ദു വര്‍ഷാരംഭത്തില്‍ ആഘോഷിക്കുക’ എന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top