Advertisement

പാനൂരിൽ വീണ്ടും ആർ എസ് എസ് ആക്രമണം

December 28, 2017
0 minutes Read

പാനൂർ കൂറ്റേരിയിൽ സി പി എം പ്രവർത്തകനും മൊകേരി ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരനുമായ കാട്ടീന്റെവിട ചന്ദ്രനെ (52) ആർ എസ് എസ് പ്രവർത്തകർ മാരകമായി വെട്ടിപരിക്കേല്പിച്ചു.

പാൽ വിതരണത്തിനിടെ കുറ്റേരിയിൽ വെച്ചാണ് വെട്ടി പരിക്കേല്പിച്ചത്.ഇരു കാലുകളും അറ്റുതൂങ്ങിയ നിലയിൽ പോലീസ് ആണ് ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചത്. പ്രദേശത്തു സമാധാന ശ്രമങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് വീണ്ടും അക്രമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top