മുത്തലാഖ് ബിൽ അവതരിപ്പിച്ചു

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്.
ബിൽ അവതരിപ്പിച്ചതിനെ സിപിഎം, കോൺഗ്രസ്, ആർജെഡി എന്നീ പാർട്ടികൾ എതിർത്തു. പ്രതിപക്ഷത്തിന്റെ എതിർപ്പ് തള്ളിയാണ് ബിൽ അവതരിപ്പിച്ചത്. 3 വർഷം തടവെന്ന വ്യവസ്ഥയാണ് എതിർക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞു.
triple talaq bill introduced
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here