Advertisement

ബാര്‍ കോഴക്കേസ് അന്വേഷണം;കോടതിക്ക് അതൃപ്തി

December 29, 2017
0 minutes Read
k.m mani

ബാര്‍ കോഴക്കേസ് നീണ്ടുപോകുന്നതില്‍ കോടതി അതൃപ്തി അറിയിച്ചു. മറ്റ് കേസുകളായിരുന്നെങ്കില്‍ ഇതിനോടകം തീരുമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. അന്വേഷണത്തിനായ് രണ്ട് മാസം കൂടി തിരുവനന്തപുരം വിജിലന്‍സ് കോടതി അനുവദിച്ചു. അലസമായി കേസ് നീട്ടികൊണ്ടുപോകുന്നത് വിജിലന്‍സിനെ ദോഷമായി ബാധിക്കുമെന്നും കോടതി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top