Advertisement

ന്യൂയോർക്കിൽ തീപിടുത്തം; 12 പേർ മരിച്ചു

December 29, 2017
0 minutes Read
massive fire in newyork killed 12

ന്യൂയോർക്ക് സിറ്റി ബ്രോൺക്‌സിലെ അപ്പാർട്ട്‌മെന്റിൽ തീപിടുത്തം. തീപിടുത്തത്തിൽ 12 പേർ മരിച്ചു. നാലു പേർ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്.

ബഹുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടുത്തം തുടങ്ങിയത്. പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

മരിച്ചവരിൽ ഒരു വയസ്സുള്ള കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് മേയർ ബിൽ ഡി ബ്ലാസിയോ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top