Advertisement

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയില്‍

December 30, 2017
Google News 0 minutes Read
steve smith

മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. ഒന്നാം ഇന്നിംങ്‌സില്‍ 164 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് നേടി. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി ആദ്യ ഇന്നിംങ്‌സില്‍ 244 റണ്‍സ് നേടി പുറത്താകാതെ നിന്ന അലിസ്റ്റര്‍ കുക്കാണ് കളിയിലെ താരം. ആദ്യ മൂന്ന് കളികളും വിജയിച്ച് ഓസ്‌ട്രേലിയ പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here