പലസ്തീന്‍ ഖേദം പ്രകടിപ്പിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനൊപ്പം പാകിസ്ഥാനിലെ പലസ്തീന്‍ സ്ഥാനപതി വേദി പങ്കിട്ട സംഭവത്തില്‍ പലസ്തീന്‍ ഖേദം പ്രകടിപ്പിച്ചു. ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പാക് സ്ഥാനപതിയായ വാലിദ് അബു അലിയെ പലസ്തീന്‍ തിരിച്ചു വിളിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഇന്ത്യ മുന്‍പേ അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യയുടെ അതൃപ്തി കണക്കിലെടുത്താണ് പലസ്തീന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചത്. പാലസ്തീന്‍ ഇന്ത്യയോട് ഖേദം പ്രകടിപ്പിച്ചതോടൊപ്പം ഇന്ത്യയുമായുള്ള ബന്ധം ഏറെ വിലപ്പെട്ടതാണെന്ന് പറയുകയും ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here