തിരക്കുള്ള ദിവസങ്ങളിൽ ചാർജ് വർധിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി

തിരക്കുള്ള ദിവസങ്ങളിൽ ചാർജ് വർധിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. തിരക്കുള്ള ദിവസങ്ങളിൽ നിരക്കുവർധന ഏർപ്പെടുത്തുന്ന കർണാടക ട്രാൻസ്പോർട്ട് കോർപറേഷന്റെ രീതി നടപ്പാക്കാനാണ് കെഎസ്ആർടിസിയും ഒരുങ്ങുന്നത്.
ഉത്സവകാലത്തും വാരാന്ത്യങ്ങളിലും തിരക്കുള്ള മറ്റു ദിവസങ്ങളിലും നടത്തുന്ന സ്പെഷൽ സർവിസുകളിൽ നിരക്കു വർധനവ് ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ അനുമതി തേടാൻ കഴിഞ്ഞ ദിവസം എം.ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു.
കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന സർവിസുകളിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പുതിയ രീതിയിൽ ഫ്ളെക്സി ചാർജ് നടപ്പാക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here