കേരള കോണ്‍ഗ്രസ്(ബി) ലയനം തള്ളി എന്‍സിപി നേതൃയോഗം

ആര്‍.ബാലകൃഷ്ണപിള്ളയുമായി യാതൊരു ബന്ധവും വേണ്ടെന്ന തീരുമാനത്തില്‍ എന്‍സിപിയിലെ ഭൂരിപക്ഷം അംഗങ്ങളും. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയുമായി യോജിക്കുന്നത് എന്‍സിപിയെ ദോഷമായി ബാധിക്കുമെന്ന അഭിപ്രായത്തിലാണ് ഭൂരിഭാഗം അംഗങ്ങളും. യോജിക്കാന്‍ വരുന്ന പാര്‍ട്ടിയുടെ പൈതൃകം അറിഞ്ഞ് വേണം കൂടെ കൂട്ടാനെന്നും അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു. അംഗങ്ങള്‍ ഒന്നിച്ചതോടെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ യോഗത്തില്‍ ഒറ്റപ്പെട്ടു. ശശീന്ദ്രന്‍ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും ലയനത്തെ ശക്തമായി എതിര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here