Advertisement

ആഢംബര വിവാഹം തടയാൻ ബിൽ

December 31, 2017
0 minutes Read
no toilet no marriage should make marriage registration mandatory says law commision

ആഢംബര വിവാഹം തടയാൻ ബിൽ ആഢംബര വിവാഹം തടയാൻ ലോകസഭയിൽ സ്വകാര്യ ബിൽ. ബിജെപി എംപിയായ ഗോപാൽ ചിന്നയ്യ ഷെട്ടിയാണ് ബിൽ അവതരിപ്പിച്ചത്. മുബൈ നോർത്തിയിൽ നിന്നുള്ള എംപിയാണ് ഗോപാൽ ചിന്നയ്യ. വിവാഹവും അനുബന്ധ പാര്‍ട്ടികള്‍ക്കുമായി അമിതമായി പണം ചിലവിടുന്നത് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ബില്ലാണ് അവതരപ്പിച്ചത്.
വിവാഹകാര്യത്തിൽ സമത്വം കൊണ്ട് വരാനാണ് ബിൽ അവതരിപ്പിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. പണം ഉള്ളവര്‍ അത് ചിലവഴിക്കരുതെന്ന് എനിക്ക് അഭിപ്രായമില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു സമത്വം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top