Advertisement

ഡോക്ടര്‍മാരുടെ സമരം അവസാനിച്ചു

December 31, 2017
0 minutes Read
doctors boycott op in kerala

ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പില്‍. ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. എന്നാല്‍,മന്ത്രിയുമായുള്ള ചര്‍ച്ചയില്‍  ഉയര്‍ത്തിയ പെന്‍ഷന്‍ പ്രായത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചു. പെന്‍ഷന്‍ പ്രായം കൂട്ടാനുണ്ടായ കാരണങ്ങള്‍ മന്ത്രി വിശദീകരിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പിലായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top