Advertisement

11 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു

December 31, 2017
1 minute Read
indian drone enter chinese air space drone attack in Afghanistan

അഫ്ഗാനിസ്താനിലെ നങ്ഗ്രഹാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ 11 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാൻ ആർമിയുടെ 201ാം സിലബ് കോർപ്‌സ് പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യോമാക്രമണം നടന്നത് ദെഹ് ബല ജില്ലയിലാണെന്നാണ് പറയുന്നത്. എന്നാൽ പ്രവിശ്യാ ഭരണകൂടം പറയുന്നത് ഹസ്‌ക മിന ജില്ലയിലാണ് ഡ്രോൺ ആക്രമണം നടന്നതെന്നാണ്.

 

 

 

drone attack in Afghanistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top