Advertisement

സി.ആർ.പി.എഫ് പരിശീലന കേന്ദ്രത്തിനു നേരെ തീവ്രവാദി ആക്രമണം

December 31, 2017
1 minute Read
terrorist attack against CRPF

ദക്ഷിണ കശ്മീരിൽ സി.ആർ.പി.എഫ് പരിശീലന കേന്ദ്രത്തിനു നേരെ തീവ്രവാദി ആക്രമണം. ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ലത്ത്പുര ക്യാംപിലാണ് സംഭവം. മറ്റു പരിശീലന കേന്ദ്രങ്ങളിലേക്കും ആക്രമണം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് സൈനിക കേന്ദ്രം അറിയിച്ചു.

 

 

terrorist attack against CRPF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top