ആശങ്കകള്‍ ദുരീകരിക്കും;ജെ.പി നഡ്ഡ

മെഡിക്കല്‍ ബില്‍ വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ഉടലെടുത്ത ആശങ്കകള്‍ ദുരീകരിക്കുമെന്ന ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി ജെ.പി നഡ്ഡ. ബില്‍ ഇന്ന് ലോക്‌സഭയില്‍ പാസാക്കും. ഐഎംഎ ഭാരവാഹികളുമായി ഇന്നലെ തന്നെ ചര്‍ച്ച നടന്നിരുന്നെന്നും ജെ.പി നഡ്ഡ പറഞ്ഞു. അതേ സമയം ഡോക്ടര്‍മാര്‍ ഇതില്‍ ശക്തമായ പ്രതിഷേധത്തിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here