പട്ടിണി; നവജാത ശിശുവിനെ അച്ഛൻ വിറ്റു

പട്ടിണിയിലായ അച്ഛൻ കുഞ്ഞിനെ വിറ്റു. ഒരു വശം തളർന്ന 25 കാരനാണ് തന്റെ പതിനഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ പോറ്റാൻ ഗതിയില്ലാത്തതിനാൽ വിറ്റത്. ജില്ലാ ഭരണ കൂടത്തിൻറെ ദത്ത് നിയമങ്ങളെല്ലാം പാലിച്ചാണ് കുഞ്ഞിനെ വിറ്റത്.
ഇയാളുടെ മരുന്നിനും മറ്റ് ആവശ്യങ്ങൾക്കുമായി ഭാര്യയുടെ സ്വർണ്ണവും എടുത്തിരുന്നു. അത് കൂടാതെ അടുത്ത ബന്ധുക്കളും സഹായിച്ചിരുന്നു.
പാവപ്പെട്ടവര്‍ക്ക് മിതമായ നിരക്കില്‍ ആഹാര സാധനങ്ങള്‍ ലഭിക്കുന്ന സ്കീമില്ലെല്ലാം അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു യുവാവ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here