Advertisement

പി.വി അൻവറിന്‍റെ വാട്ടര്‍ തീം പാർക്കിന് പ്രവർത്തനാനുമതിയില്ല; മലിനീകരണ നിയന്ത്രണ ബോർഡ്

January 2, 2018
0 minutes Read
pv anwar kakkadampoyilil park, PV Anwar MLA

പി.വി അൻവറിന്‍റെ വാട്ടര്‍ തീം പാർക്കിന് പ്രവർത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോർഡ് പാര്‍ക്കിന് ലൈസൻസ് നൽകിയിട്ടില്ല. കോടതി ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടും പാര്‍ക്കിന് അനുമതി ലഭിച്ചിട്ടില്ല. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top