ലണ്ടനില്‍ പൃഥ്വിയുടെ പുതുവത്സരാഘോഷം

ലണ്ടനില്‍ പുതുവത്സരം ആഘോഷിച്ച് പൃഥ്വിരാജും ഭാര്യ സുപ്രിയയും. പൃഥ്വി തന്നെയാണ് ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഇരുവും ഒന്നിച്ചുള്ള ചിത്രങ്ങളില്‍ പക്ഷേ മകളുടെ ചിത്രമില്ല.
മൈ സ്റ്റോറി എന്ന പൃഥ്വിയുടെ പുതിയ ചിത്രത്തിലെ പാട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാര്‍വതിയുമൊത്തുള്ള ഗാനമാണ് പുറത്ത് വന്നത്. അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം നസ്രിയയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here