Advertisement

കല്‍ക്കരി കേസ് വിധി സ്റ്റേ ചെയ്തു

January 2, 2018
0 minutes Read
coal scam case three including gupta convicted

കല്‍ക്കരി കേസിലെ ദില്ലി സിബിഐ കോടതി വിധി ദില്ലി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ത്സാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൂന്ന് വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചിരുന്നത്.  കേസില്‍ വാദം കേള്‍ക്കുന്നത് ദില്ലി ഹൈക്കോടതി അടുത്തയാഴ്ച്ചത്തേക്ക് മാറ്റി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top