വിജയ് ഗോഖലയെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു

പുതിയ വിദേശകാര്യ സെക്രട്ടറിയായി വിജയ് കേശവ് ഗോഖലയെ നിയമിച്ചു. നിലിവലെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെ കാലാവധി ഈ മാസം 28 ഓടെ അവസാനിക്കുന്നതോടെയാണ് വിജയ് ഗോഖലയെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
വിരമിക്കുന്ന വിദേശകാര്യ സെക്രട്ടറി ജയശങ്കറിന് സമയപരിധി കഴിഞ്ഞിട്ടും ഒരു വർഷം സർക്കാർ കാലാവധി നീട്ടിനൽകിയിരുന്നു.
vijay gokhale appointed as new foreign secretary
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here