ഡൽഹിയിലേക്കുള്ള 21 ട്രെയിനുകൾ റദ്ദാക്കി

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ദില്ലിയിലേക്കുള്ള 21 ട്രെയിനുകൾ റദ്ദാക്കി. 13 ട്രെയിനുകളുടെ സമയം പുനർക്രമീകരിച്ചു. 59 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 18 വിമാന സർവീസുകൾ വൈകിയാണ് തുടങ്ങിയത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ദില്ലിയിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിന് കുറവ് വന്നിട്ടുണ്ട്.
21 trains to delhi banned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here