Advertisement

അതിരൂപതയുടെ ഭൂമി ഇടപാട്;പരാതി നല്‍കി

January 3, 2018
Google News 1 minute Read
Ernakulam Angamaly Archdiocese

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി. അതിരൂപതയെ എതിര്‍ത്തും അനുകൂലിച്ചും രണ്ട് കൂട്ടര്‍ രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഭൂമി ഇടപാട് വിഷയം കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. വൈദിക സമിതിയോഗം നാളെ ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് പോലീസിന് പരാതി ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here