Advertisement

ഡോക്ടര്‍മാരുടെ സമരത്തെ എതിര്‍ത്ത് മനുഷ്യാവകാശ കമ്മീഷന്‍

January 3, 2018
Google News 0 minutes Read
doctors doctors boycott op toda health dept sabotaged police request y

സമരം ചെയ്ത് രോഗികളെ വലച്ച ഡോക്ടര്‍മാരുടെ നടപടിയെ മനുഷ്യാവകാശ കമ്മീഷന്‍ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തി. രോഗികളെ ചികിത്സിക്കാതെ സമരത്തിന് ഇറങ്ങിയവര്‍ക്കെതിരെ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കും. ആരോഗ്യവകുപ്പ് സെക്രട്ടറിയോട് നാല് ആഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here