ഗോവ വിമാനത്താവളത്തില്‍ വിമാനം തീപിടിച്ച് തകര്‍ന്നു;പൈലറ്റ് രക്ഷപ്പെട്ടു

പനജി:ഗോവ വിമാനത്താവളത്തില്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം പരിശീലന പറക്കലിനിടെ തീപിടിച്ച് തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് രക്ഷാകവചം ഉപയോഗിച്ച് രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഗോവന്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിമാനത്താവളത്തില്‍ വെച്ച് തന്നെ അപകടം ഉണ്ടായത്.
#WATCH Fire on MiG-29K aircraft being extinguished at Goa airport, after the aircraft went off runway while taking off & caught fire pic.twitter.com/DAPAvHl6Iq
— ANI (@ANI) January 3, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here