കർണാടിക് സംഗീതജ്ഞ രാധാ വിശ്വനാഥൻ അന്തരിച്ചു

കർണാടിക് സംഗീതജ്ഞ രാധാ വിശ്വനാഥൻ അന്തരിച്ചു. പ്രശസ്ത സംഗീതജ്ഞ എംഎസ് സുബ്ബുലക്ഷ്മിയുടെ മകളാണ് രാധ വിശ്വനാഥൻ. 83 വയസ്സായിരുന്നു.
അഞ്ച് ദശാബ്ദ കാലത്തോളം സുബ്ബുലക്ഷ്മിയോടൊപ്പം രാധാ വിശ്വനാഥൻ നിരവധി വേദികൾ പങ്കിട്ടിരുന്നു. ബംഗലുരുവിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ന്യുമോണിയ രോഗബാധിതയായിരുന്ന രാധാ വിശ്വനാഥൻ ചൊവ്വാഴ്ച രാത്രി 11.50 ഓടെയാണ് അന്തരിച്ചത്.
Radha Vishwanathan daughter of MS Subbulakshmi dies at 83
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here