Advertisement

ചോക്ലേറ്റ് നിറത്തിൽ പുതിയ നോട്ട് വരുന്നു

January 4, 2018
0 minutes Read
chocolate color indian rupee to be introduced soon

പുതിയ 50, 200 രൂപ നോട്ടുകൾകക് പിന്നാലെ പത്ത് രൂപയുടെ പുതിയ നോട്ടും എത്തുന്നു. ചോക്ലേറ്റ് നിറത്തിലായിരിക്കും പുതിയ നോട്ട് എത്തുന്നത്. കോനാർക് സൂര്യ ക്ഷേത്രത്തിന്റെ ചിത്രമായിരിക്കും നോട്ടിൽ ഉണ്ടാവുക.

കഴിഞ്ഞ ആഴ്ച്ചയാണ് നോട്ടിന്റെ രൂപകൽപ്പനയ്ക്ക് സർക്കാർ അനുമതി നൽകുന്നത്. ഒരു ബില്യണിലധകം പത്ത് രൂപയുടെ നോട്ടുകൾ ആർബിഐ അടിച്ചിട്ടുണ്ട്.

2005 ലാണ് പത്ത് രൂപയുടെ നോട്ടിൽ അവസാനമായി വ്യത്യാസം വരുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top