Advertisement

പാകിസ്താന് ബിഎസ്എഫ് തിരിച്ചടി

January 4, 2018
Google News 0 minutes Read
BSF

കാശ്മീരില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിച്ച് ഇന്ത്യ. പാകിസ്താന്റെ രണ്ട് ലോഞ്ച് പാഡുകളും സൈന്യത്തിന്റെ മൂന്ന് പോസ്റ്റുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ 15 പാകിസ്താന്‍ റേഞ്ചേഴ്‌സ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബുധനാഴ്ച്ച അര്‍ധരാത്രിയിലായിരുന്നു ആക്രമണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here