കാലിത്തീറ്റ കുംഭകോണം; വിധി പറയുന്നത് വീണ്ടും മാറ്റി

കാലിത്തീറ്റ കുംഭകോണ കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ഇന്നലെയായിരുന്നു കേസില്‍ വിധി പറയേണ്ടിയിരുന്നത്. എന്നാല്‍ അഭിഭാഷകന്‍ മരിച്ചതിനാല്‍ വിധി പറയാന്‍ ഇന്നേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇതാണ് വീണ്ടും നാളേക്ക് മാറ്റിയത്.1991-94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് എണ്‍പത്തിയൊന്‍പത് ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് കേസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here