സഭയ്ക്ക് വീഴ്ച പറ്റിയെന്ന് കുറ്റസമ്മതം

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടില്‍ സഭയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന കുറ്റസമ്മതവുമായി സഭ നേതൃത്വം രംഗത്ത്. സഭയുടെ ചട്ടങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാതെയാണ് സ്ഥലമിടപാടുകള്‍ നടന്നതെന്നും നേതൃത്വം അറിയിച്ചു. വൈദിക സമിതി യോഗം ഇന്ന് ചേരാനിരിക്കെയാണ് സഭയുടെ ഈ വെളിപ്പെടുത്തല്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here