Advertisement

സര്‍ക്കാരിനെതിരെ എഐടിയുസി

January 5, 2018
0 minutes Read
ksrtc ticket KSRTC bus trike KSRTC to increase charge on busy days cant help KSRTC more says govt

സര്‍ക്കാരിനെതിരെ കെഎസ്ആര്‍ടിസിയിലെ എഐടിയുസി സംഘടന രംഗത്ത്. കെഎസ്ആര്‍ടിസിക്ക് സഹായമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ് സംഘടന മുന്നോട്ട് എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിലപാട് ഇടതുവിരുദ്ധ നയമെന്ന് എഐടിയുസി ആരോപിക്കുന്നത്.സര്‍ക്കാര്‍ നിലപാട് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ലംഘനമെന്നാണ് ആക്ഷേപം. സത്യവാങ്മൂലം തിരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും എഐടിയുസി ആവശ്യപ്പെടുന്നത്. കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ്സ് സംഘടനയായ ടിഡിഎഫും സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സമരത്തിലേക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top