ദേശീയ ഹജ്ജ് നയം;സ്റ്റേ ഇല്ല

ദേശീയ ഹജ്ജ് നയം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അപേക്ഷകളുടെ നറുക്കെടുപ്പ് നടപടികളുമായി ഹജ്ജ് കമ്മിറ്റിക്ക് മുന്നോട്ട് പോകാം. 2 ആഴ്ച്ചയ്ക്കകം നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജികളില്‍ ഈ മാസം 30ന് കോടതി വീണ്ടും വാദം കേള്‍ക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here