Advertisement

മുള നാഴിയും, വന്‍പയര്‍ വിത്തും; പ്രകൃതിയോടിണങ്ങി സ്ക്കൂള്‍ കലോത്സവം

January 5, 2018
1 minute Read
youth festival

പൂരങ്ങളുടെ നാട്ടില്‍ കലോത്സവത്തിന്റെ പൂരം കൊടിയേറുമ്പോള്‍ കുടമാറ്റത്തിനെന്ന പോലെ രഹസ്യ ഐറ്റങ്ങള്‍ ഒരുപാടുണ്ട് അണിയറയില്‍. അക്കൂട്ടത്തിലെ ഒരെണ്ണം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ് അധികൃതര്‍. ഇത്തവണ മത്സരക്രമം നിശ്ചയിക്കുന്ന ലോട്ട് എടുക്കുന്നത് പ്ലാസ്റ്റിക് പാത്രത്തിലല്ല, മറിച്ച് മുളനാഴിയിലാണ്. ഇനി ലോട്ടിനും ഉണ്ട് പ്രത്യേകത. ലോട്ടിന് പകരം വന്‍പയര്‍ വിത്താണ് ഉപയോഗിക്കുന്നത്.   അണിയറയിലും അരങ്ങിലും  തയ്യാറാക്കിയിരിക്കുന്നത് ഇത്തരത്തില്‍ പുതുമയാർന്ന സാമഗ്രികളാണ്.  വരും ദിവസങ്ങളില്‍ അവ ഓരോന്നായി നമുക്ക് മുന്നിലേക്ക് എത്തും.

state youth festival

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top