ഡൽഹിയിലേക്കുള്ള നൂറോളം വിമാനങ്ങൾ റദ്ദാക്കി

റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സലിനായി ഡൽഹിയിലേക്കുള്ള നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ജനുവരി 18 നും റിപ്പബ്ലിക് ദിനമായ 26 നും ഇടയിലായി എല്ലാ ദിവസവും നൂറോളം വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ആയിരക്കണക്കിന് യാത്രക്കാരെയാണ് ഇത് ബാധിക്കുക.
ജനുവരി 18 മുതൽ 26 വരെ രാവിലെ 10.35 മുതൽ ഉച്ചയ്ക്ക് 12.15 വരെ ഡൽഹിക്ക് മുകളിലൂടെ പറക്കാനാവില്ലെന്ന് വിമാന കമ്പനികളെ അധികൃതർ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
100 flights to be cancelled daily for 9 days at IGI for Republic Day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here