വീണ്ടും ലോക്പാൽ സമരം തുടങ്ങുന്നു

ലോക്പാൽ, ലോകായുക്ത ബില്ലുകൾ പാസാക്കണമെന്ന ആവശ്യങ്ങളുന്നയിച്ച് ഗാന്ധിയൻ അണ്ണാ ഹസാരെ വീണ്ടും ലോക്പാൽ സമരം തുടങ്ങുന്നു. മാർച്ച് 23 മുതൽ ദില്ലിയിൽ വീണ്ടും സത്യഗ്രഹം ആരംഭിക്കാൻ ഒരുങ്ങുകയാണ് ഹസാരെ. തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.
മോദി സർക്കാർ ലോകായുക്ത, ലോക്പാൽ ബില്ലുകളിൽ കൂടുതൽ വെള്ളം ചേർത്തുവെന്നും ഹസാരെ ആരോപിച്ചു. അരവിന്ദ് കേജരിവാൾ, കിരൺ ബേദി എന്നിവരെ ഒപ്പം കൂട്ടിയതാണ് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധമെന്നും അദ്ദേഹം പറഞ്ഞു.
anna hazare, hunger strike, lokpal bill
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here