Advertisement

ഓഖി ദുരന്തം;മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജില്ലാ സമ്മേളനം

January 6, 2018
0 minutes Read
pinarayi

ഓഖി ദുരന്തത്തെ കൈകാര്യം ചെയ്ത രീതിയില്‍ മുഖ്യമന്ത്രിക്ക് വലിയ വീഴ്ച പറ്റിയെന്ന് കൊല്ലം സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി വൈകിയെന്നും കുറച്ച് കൂടി നേരത്തേ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമായിരുന്നെന്നും വിമര്‍ശനത്തില്‍ പറയുന്നു. ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ വൈകിയെന്നും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top