സോപൂറില്‍ ഭീകരാക്രമണം; നാല് സൈനികര്‍ കൊല്ലപ്പെട്ടു

ബാരാമുള്ളയിലെ സോപൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഒളിച്ചിരുന്ന തീവ്രവാദികളാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന . പരിക്കേറ്റ ഒരു സൈനികന്റെ നില അതീവ ഗുരുതരമാണ്.
#Visuals from Baramulla: 3 Policemen have lost their lives & 2 are seriously injured after an IED blast by terrorists in Sopore #JammuAndKashmir pic.twitter.com/k4TCaLRxx2
— ANI (@ANI) January 6, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here