Advertisement

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കരുത്; പാര്‍ലമെന്ററി സമിതി

January 7, 2018
0 minutes Read
air india

എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അഞ്ച് വര്‍ഷം സമയം അനുവദിക്കണമെന്ന് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. അതിനാല്‍ തന്നെ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന നിലപാട് സ്വീകരിക്കരുതെന്ന് സമിതി ആവശ്യപ്പെടുകയും ചെയ്തു. എയര്‍ ഇന്ത്യ രാജ്യത്തിന്റെ അഭിമാനം തന്നെയാണെന്നും ആവശ്യഘട്ടങ്ങളില്‍ അവസരത്തിനൊത്ത് പ്രവര്‍ത്തിക്കാറുണ്ടെന്നും കമ്മിറ്റി പറഞ്ഞു. അതിനാല്‍ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുന്നതിന് പകരം ബദലായ മറ്റ് വഴികള്‍ കണ്ടെത്തണമെന്നും നല്‍കികൊണ്ടിരിക്കുന്ന സാമ്പത്തികസഹായം നിര്‍ത്തലാക്കരുതെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top