Advertisement

ചൈനയില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു

January 7, 2018
0 minutes Read
senior attacked by juniors at navy ship

ചൈനയില്‍ എണ്ണ കപ്പലും ചരക്കു കപ്പലും കൂട്ടിയിടിച്ച് 32 പേരെ കാണാതായി. ചൈനയുടെ കിഴക്കന്‍ തീരത്താണ് ശനിയാഴ്ച രാത്രി എട്ടിന് അപകടം ഉണ്ടായത്. എണ്ണ കപ്പലില്‍ ഉണ്ടായിരുന്ന 32 പേരെയാണ് കടലില്‍ കാണാതായത്. ചരക്കു കപ്പലിലെ 21 ജീവനക്കാരെയും രക്ഷിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top