Advertisement

58-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; പോരാട്ടം ഇഞ്ചോടിഞ്ച്

January 8, 2018
Google News 0 minutes Read
Kalolsavam

തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും മത്സരങ്ങള്‍ കൊഴുക്കുന്നു. കിരീടം ചൂടാന്‍ പോരാട്ടം ഇഞ്ചോടിഞ്ച്. 439 പോയിന്റ് നേടി കോഴിക്കോട് തന്നെയാണ് മുന്‍പില്‍. എങ്കിലും നേരിയ പോയിന്റ് വെത്യാസത്തില്‍ തൃശൂരും പാലക്കാടും തൊട്ടുപിന്നിലുണ്ട്. തൃശൂര്‍ 434 പോയിന്റും പാലക്കാട് 433 പോയിന്റും നേടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മത്സരങ്ങള്‍ കൂടുതല്‍ ചൂട് പിടിക്കും. ശക്തന്റെ തട്ടകത്തില്‍ ആരായിരിക്കും സ്വര്‍ണ്ണകപ്പ് ഉയര്‍ത്തുക എന്നത് ഇപ്പോള്‍ പ്രവചനാതീതം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here