Advertisement

രാഹുല്‍ ഗാന്ധി ബഹ്‌റിനില്‍

January 8, 2018
Google News 0 minutes Read
rahul-gandhi

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബഹ്‌റിനില്‍ എത്തി. അധ്യക്ഷനായതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണ് ഇത്. ബഹ്‌റിനിലെ ഇന്ത്യന്‍ വംശജരെ സന്ദര്‍ശിക്കും. ബഹ്‌റിന്‍ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖാലിഫയുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here