Advertisement

ഷെഫിൻ ജഹാനെ അടുത്തറിയാമെന്ന് കനകമല ഐഎസ് പ്രതികൾ

January 9, 2018
1 minute Read
shefin jahan

ഷെഫിന്‍ ജഹാനെതിരെ കനകമല ഐഎസ് പ്രതികളുടെ മൊഴി. ഷെഫിനെ അടുത്തറിയാമെന്ന് മന്‍സീദും സഹ്വാനും എന്‍ഐഎയോട് സമ്മതിച്ചു . ഷെഫിനുമായി ഏറെകാലത്തെ അടുപ്പമുണ്ടെന്നാണ് ഇരുവരും മൊഴി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ മാത്രമുള്ള പരിചയമെന്നായിരുന്നു ഷെഫിന്റെ മൊഴി. ഷെഫിന്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും പ്രതികളുടെ മൊഴി.

പുതിയ മൊഴികളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യും. ഹാദിയ കേസിലെ എന്‍ഐഎയുടെ വാദങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഐഎസ് പ്രതികളുടെ മൊഴി.

statement against shefin jahan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top