Advertisement

ഷെഫിന്‍ ജഹാന് തീവ്രവാദികളുമായി ബന്ധമെന്ന് എന്‍ഐഎ

January 8, 2018
1 minute Read
Shefin Jahan

ഷെഫിന്‍ ജഹാന് തീവ്രവാദികളുമായി ബന്ധം ഉണ്ടെന്ന് എന്‍ഐഎ. ഷെഫിൻ ജഹാന്‍റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘം വിയ്യൂർ ജയിലിൽ കനകമല ഐഎസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി എത്തിയിരുന്നു. കനകമല കേസിലെ ഒന്നാം പ്രതി മന്‍സീദുമായി ഷെഫിന്‍ ജഹാന് ബന്ധം ഉണ്ടെന്നാണ് ഐഎന്‍എ വ്യക്തമാക്കുന്നത്. ഐഎസ് ഏജന്റുമാരുമായി ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും എന്‍ഐഎ പറയുന്നു.

Shefin Jahan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top